പിണറായി വിജയൻ പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ , LDF സ്ഥാനാർഥി A വിജയ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഒറ്റപ്പാലത്തു ആണ് സഖാവ് പിണറായി പൊതുയോഗത്തിൽ പങ്കെടുത്തു സംസാരിച്ചത്
വടകര ലോകസഭ മണ്ഡലത്തിലെ LDF സ്ഥാനാർഥി KK ശൈലജ ടീച്ചർക്കെതിരെ മുസ്ലിം ലീഗ് കോൺഗ്രസ്സ് അണികൾ നടത്തിയ അശ്‌ളീല സൈബർ ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു , കേരളത്തിലെമ്പാടും പ്രധിഷേധ പ്രകടനം നടന്നു . തോൽവി മുന്നിൽ കണ്ടാണ് ഇത്തരം തരം താണ രീതിയിലേക്ക് UDF വരുന്നതെന്ന് CPIM സംഥാന സെക്രട്ടറി MV ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.