Posts

Showing posts with the label Kerala

KK ശൈലജ ടീച്ചർക്കെതിരെ സൈബർ ആക്രമണം പ്രതിഷേധം കനക്കുന്നു

Image
വടകര ലോകസഭ മണ്ഡലത്തിലെ LDF സ്ഥാനാർഥി KK ശൈലജ ടീച്ചർക്കെതിരെ മുസ്ലിം ലീഗ് കോൺഗ്രസ്സ് അണികൾ നടത്തിയ അശ്‌ളീല സൈബർ ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു , കേരളത്തിലെമ്പാടും പ്രധിഷേധ പ്രകടനം നടന്നു . തോൽവി മുന്നിൽ കണ്ടാണ് ഇത്തരം തരം താണ രീതിയിലേക്ക് UDF വരുന്നതെന്ന് CPIM സംഥാന സെക്രട്ടറി MV ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.